Sportsകാല് കൊണ്ട് അമ്പെയ്ത് നേടിയത് സ്വർണം; ലോക പാര അമ്പെയ്ത്തിൽ 18കാരി ശീതൾ ദേവിക്ക് ചരിത്ര നേട്ടം; കൈകളില്ലാത്ത ആദ്യ വനിതാ അമ്പെയ്ത്ത് താരത്തിന്റേത് ചാമ്പ്യൻഷിപ്പിലെ മൂന്നാം മെഡൽ; തകർത്തത് തുർക്കിയുടെ ലോക ഒന്നാം നമ്പർ താരത്തെസ്വന്തം ലേഖകൻ27 Sept 2025 6:15 PM IST